More Website @ MuseON.IN November19, 2023!
    For Booking
    (06.00AM to 09.30AM & 06.00PM to 07.30PM)
    Ph: 8086 653 920





    ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളും ഫലസിദ്ധിയു

    ത്രികാലപൂജ                 - സര്‍വൈശ്യര്യ സിദ്ധിക്കു്
    നിത്യപൂജ                       - കുടുംബശ്രേയസിനു
    ഉമാമഹേശ്വര പൂജ   - വിവാഹകാര്യങ്ങള്‍ക്ക്
    ഗണപതി ഹോമം        - സര്‍വവി
    ഗ്ന നിവാരണം
    മൃത്യുഞ്ജയ ഹോമം - ശാന്തിക്കും ധീര്‍
    ഘായുസ്സിനും
    കറുകഹോമം               - ബാലാരിഷ്ടത തീര്‍ക്കാനും രോഗശാന്തിക്കും
    ഭഗവതിസേവ               - 
    കുടുംബ ക്ഷേമത്തിനും സമ്പല്‍സമൃദ്ധിക്കും 
    രുദ്രാഭിഷേകം               - മന: ശാന്തിക്ക് 
    ഇളനീര്‍ അഭിഷേകം   - രോഗശാന്തിക്കും  ബുദ്ധിപരമായ ഉയര്‍ച്ചക്കും
    പാലഭിഷേകം                - കന്നുകാലി
    കൾക്ക്  ഉത്തമം
    ദളിപ്പഴ നിവേദ്യം     - സന്താനഭാഗ്യത്തിന്
    ത്രിമ
    ധുരം                         - രോഗശാന്തിക്ക്

മറ്റു വഴിപാടുകള്‍

പുഷ്പാഞ്ജലി
നെയ്‌വിളക്ക്
വിളക്ക്മാല
പിന്‍വിളക്ക്
തുളസിമാല
കൂവളമാല
തെച്ചിമാല
വെള്ളനിവേദ്യം
മലര്‍നിവേദ്യം
നെയ്പയാസം
ശര്‍ക്കര പായസം
പാല്‍പായസം
എണ്ണ അഭിഷേകം
ഭസ്മാഭിഷേകം

'ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതീ
നര്‍മതേ സിന്ധു കാവേരീ
ജലേസ്മിന്‍ സന്നിധം
ഗുരു